Surprise Me!

മോഹന്‍ലാലിന്റെ അടുത്ത സിനിമക്ക് ലണ്ടനിൽ തുടക്കം | filmibeat Malayalam

2018-06-26 51 Dailymotion

surya-mohanlal movie coming <br />കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ തുടങ്ങി. വിവിധ രാജ്യങ്ങളിലായി വ്യത്യസ്ത ഷെഡ്യൂളുകളായാണ് ചിത്രം പൂര്‍ത്തീകരിക്കുക. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അല്ലു സിരീഷും ഭാഗമാകും. <br />#Mohanlal #Surya

Buy Now on CodeCanyon